വിവരങ്ങള്‍ കാണിക്കുക

സ്‌കൂൾ

നിങ്ങളു​ടെ മാനസി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ശക്തി പരി​ശോ​ധി​ക്ക​പ്പെ​ടുന്ന ഒരു വേദി​യാണ്‌ സ്‌കൂൾ. മാനസിക സമ്മർദം ഇല്ലാതെ നല്ല വിദ്യാ​ഭ്യാ​സം നേടാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

എനിക്ക്‌ എന്റെ ടീച്ചറു​മാ​യി എങ്ങനെ ഒത്തു​പോ​കാം?

പ്രശ്‌ന​ക്കാ​രായ അധ്യാ​പകർ നിങ്ങൾക്ക്‌ ഉണ്ടെങ്കിൽ ഈ അധ്യയ​ന​വർഷ​വും പോ​യെന്ന്‌ തോന്നി​യേ​ക്കാം. എങ്കിൽ പിൻവ​രുന്ന നിർദേ​ശങ്ങൾ ഒന്നു പരീക്ഷി​ച്ചു​നോ​ക്കൂ.

‘ഈ ഹോം​വർക്ക്‌ മുഴുവൻ എങ്ങനെ ചെയ്‌തു​തീർക്കാ​നാ?’

ഹോം​വർക്ക്‌ ചെയ്യാൻ നിങ്ങൾക്ക്‌ എന്തെങ്കി​ലും ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടെ​ങ്കിൽ ഒരുപക്ഷേ നിങ്ങൾ കാര്യ​ക്ഷ​മ​മാ​യും അടുക്കും ചിട്ട​യോ​ടും കൂടെ ചെയ്യാ​ത്തത്‌ കൊണ്ടാ​കാം.

വീട്ടി​ലി​രു​ന്നുള്ള പഠനം രസകര​മാ​ക്കാൻ. . .

കുട്ടി​ക​ളു​ടെ ഇപ്പോ​ഴത്തെ “ക്ലാസ്‌റൂം” അവരുടെ വീടു​ത​ന്നെ​യാണ്‌. വീട്ടി​ലി​രു​ന്നുള്ള പഠനം രസകര​മാ​ക്കാൻ അഞ്ച്‌ നുറു​ങ്ങു​കൾ.

എനിക്കു സ്‌കൂളിൽ പോകാൻ ഇഷ്ടമി​ല്ലെ​ങ്കി​ലോ?

നിങ്ങളു​ടെ അധ്യാപകൻ ‘അറു​ബോ​റ​നാ​ണോ?’ ചില വിഷയങ്ങൾ പഠിക്കു​ന്ന​തു സമയം പാഴാ​ക്ക​ലാ​ണെ​ന്നു തോന്നു​ന്നു​ണ്ടോ?

എങ്ങനെയാ പരീക്ഷ​യ്‌ക്കൊ​ന്നു ജയിക്കുക?

മടുത്ത്‌ പിന്മാ​റ​രുത്‌, ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താ​നുള്ള ആറു നുറുങ്ങുകൾ.

ഞാൻ പഠനം നിറു​ത്ത​ണോ?

നിങ്ങൾ തിരി​ച്ച​റി​യു​ന്ന​തി​ലും അധികം കാര്യങ്ങൾ നിങ്ങളു​ടെ ഉത്തരത്തി​ലു​ണ്ടാ​യേ​ക്കാം.

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

കൂടെ പഠിക്കു​ന്നവർ എന്നെ കളിയാ​ക്കു​ന്നെ​ങ്കി​ലോ?

കളിയാ​ക്കു​ന്ന​വർക്കു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കു കഴിയി​ല്ലാ​യി​രി​ക്കാം, എന്നാൽ അവരോ​ടുള്ള പ്രതി​ക​ര​ണ​ത്തി​നു മാറ്റം​വ​രു​ത്താൻ നിങ്ങൾക്കാ​കും.

ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരിടാം?

കളിയാ​ക്കു​ന്നത്‌ എന്തിനാ​ണെ​ന്നും എങ്ങനെ അതു വിജയ​ക​ര​മാ​യി നേരി​ടാ​മെ​ന്നും പഠിക്കുക.

മറ്റൊരു ഭാഷ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബുദ്ധി​മു​ട്ടു​കൾ എന്തൊ​ക്കെ​യാണ്‌, പ്രയോ​ജ​ന​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഭാഷ പഠിക്കാ​നു​ള്ള കുറു​ക്കു​വ​ഴി​കൾ

പുതിയ ഭാഷ പഠിക്കാൻ സമയവും ശ്രമവും പരിശീ​ല​ന​വും ആവശ്യ​മാണ്‌. വിജയ​ക​ര​മാ​യി ഒരു ഭാഷ പഠിക്കാ​നു​ള്ള ഒരു പ്ലാൻ തയ്യാറാ​ക്കാൻ ഈ അഭ്യാസം സഹായി​ക്കും.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു കൂടുതൽ ബോധ്യ​ത്തോ​ടെ വിശദീ​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വിശ്വാ​സം ചോദ്യം ചെയ്യു​ന്ന​വ​രോ​ടു മറുപടി പറയാൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്റെ കാരണം വ്യക്തമാ​ക്കു​ന്ന രണ്ട്‌ അടിസ്ഥാന വസ്‌തു​ത​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ശാസ്‌ത്ര​ത്തിന്‌ എതിരാ​ണെന്ന്‌ അർഥമു​ണ്ടോ?

സൃഷ്ടി​യോ പരിണാമമോ?—ഭാഗം 4: സൃഷ്ടി​യി​ലു​ള്ള വിശ്വാ​സം ഞാൻ എങ്ങനെ വിശദീകരിക്കും?

സൃഷ്ടി​യെ​ക്കു​റിച്ച്‌ ആളുക​ളോ​ടു യുക്തി​സ​ഹ​മാ​യി വിശദീ​ക​രി​ക്കാൻ നിങ്ങൾക്കു ശാസ്‌ത്രീ​യ​വി​ഷ​യ​ത്തിൽ വലിയ പാണ്ഡി​ത്യം ഒന്നും ആവശ്യ​മി​ല്ല. ബൈബി​ളി​ലെ ലളിത​മാ​യ യുക്തി ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ക.