വിവരങ്ങള്‍ കാണിക്കുക

പരിണാ​മ​വും സൃഷ്ടി​യും നേർക്കു​നേർ

എങ്ങനെ​യാ​യി​രു​ന്നു ജീവന്റെ തുടക്കം?

പല ശാസ്‌ത്ര​ജ്ഞ​ന്മാർ ഉൾപ്പെടെ അഭ്യസ്‌ത​വി​ദ്യ​രായ അനേകർ പരിണാ​മ​സി​ദ്ധാ​ന്തത്തെ ചോദ്യം ചെയ്യുന്നു എന്നതാണു വസ്‌തുത

ഒരു സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം?

അതിൽ പറയുന്ന കാര്യങ്ങൾ ശാസ്‌ത്രീ​യ​വ​സ്‌തു​ത​കൾക്കു ചേർച്ച​യി​ലാ​ണോ?

വ്യത്യ​സ്‌ത​തരം ജീവരൂ​പ​ങ്ങളെ ദൈവം പരിണാ​മ​ത്തി​ലൂ​ടെ​യാ​ണോ സൃഷ്ടിച്ചത്‌?

വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടു​മ്പോ​ഴൊ പുതിയ തലമു​റ​യ്‌ക്കു ജന്മം നൽകു​മ്പോ​ഴൊ അതതു​തരം ജീവജാ​ല​ങ്ങ​ളിൽ വ്യത്യാ​സങ്ങൾ കണ്ടേക്കാം. അക്കാര്യ​ത്തിൽ ബൈബി​ളി​നു വിയോജിപ്പില്ല.

പരിണാ​മ​മോ സൃഷ്ടി​യോ​—ഒരു വിദ്യാർഥി​യു​ടെ ധർമസ​ങ്കടം

സൃഷ്ടി​യെ​ക്കു​റിച്ച്‌ പഠിച്ചി​ട്ടുള്ള വിദ്യാർഥി​കൾ മിക്ക​പ്പോ​ഴും ധർമസ​ങ്ക​ട​ത്തി​ലാ​കു​ന്നു.

ദൈവവിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ യുവജ​ന​ങ്ങൾ സംസാ​രി​ക്കു​ന്നു

ഈ മൂന്നു-മിനിട്ട്‌ വീഡിയോയിൽ, സ്രഷ്ടാ​വുണ്ട്‌ എന്ന ബോധ്യം കൗമാ​ര​ക്കാർ വിശദീകരിക്കുന്നു.

കാർബൺ എന്ന അത്ഭുതം

ഈ മൂലകംപോലെ ജീവന്‍റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിമായ മറ്റൊരു മൂലകവുമില്ല. ഏതാണ്‌ അത്‌? അതിനെ ഇത്ര പ്രാധാന്യമുള്ളതാക്കുന്നത്‌ എന്താണ്‌?

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു കൂടുതൽ ബോധ്യ​ത്തോ​ടെ വിശദീ​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വിശ്വാ​സം ചോദ്യം ചെയ്യു​ന്ന​വ​രോ​ടു മറുപടി പറയാൻ സഹായി​ക്കു​ന്ന ചില നുറു​ങ്ങു​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്റെ കാരണം വ്യക്തമാ​ക്കു​ന്ന രണ്ട്‌ അടിസ്ഥാന വസ്‌തു​ത​കൾ.

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ശാസ്‌ത്ര​ത്തിന്‌ എതിരാ​ണെന്ന്‌ അർഥമു​ണ്ടോ?

ഞാൻ പരിണാത്തിൽ വിശ്വസിക്കണോ?

ഏതു വിശദീമാണു യുക്തിക്കു നിരക്കുന്നത്‌?

ദിനോ​സ​റു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ശാസ്‌ത്ര​വു​മാ​യി അത്‌ യോജി​പ്പി​ലാ​ണോ?