വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ജുവാൻ പാബ്ലോ സെർമെ​നോ: യഹോവ എന്റെ ജീവി​ത​ത്തിന്‌ അർഥം പകർന്നു

ജുവാൻ പാബ്ലോ സെർമെ​നോ: യഹോവ എന്റെ ജീവി​ത​ത്തിന്‌ അർഥം പകർന്നു

ബാല്യ​കാ​ലത്ത്‌ ഞെട്ടി​ക്കുന്ന ദുരനു​ഭ​വങ്ങൾ ഉണ്ടായി​ട്ടും ജീവി​ത​ത്തിൽ യഥാർഥ സമാധാ​ന​വും സന്തോ​ഷ​വും കണ്ടെത്താൻ പലർക്കും കഴിഞ്ഞി​ട്ടുണ്ട്‌. അതിന്‌ അവർ അവരുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. ജുവാൻ പാബ്ലോ തന്റെ ബോക്‌സിങ്‌ കരിയർ ഉപേക്ഷിച്ച്‌, ജീവി​ത​ത്തി​ന്റെ യഥാർഥ അർഥം കണ്ടെത്തി.