വിവരങ്ങള്‍ കാണിക്കുക

2013-ലെ വാർഷി​ക​യോ​ഗ​ത്തി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ

2013-ലെ വാർഷി​ക​യോ​ഗ​ത്തി​ന്റെ പ്രസക്ത​ഭാ​ഗ​ങ്ങൾ

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാ​ക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 129-ാം വാർഷികയോഗപരിപാടി, വീഡി​യോ പ്രക്ഷേ​പ​ണം വഴി ഭൂഗോ​ള​ത്തി​നു ചുറ്റു​മു​ള്ള 14 ലക്ഷം ആളുകൾക്ക്‌ എത്തിച്ചു​കൊ​ടു​ത്തു. ചരി​ത്രം​കു​റി​ച്ച ഈ സവി​ശേ​ഷ​പ​രി​പാ​ടി​യു​ടെ പ്രസക്ത​ഭാ​ഗ​ങ്ങൾ കണ്ടാസ്വ​ദി​ക്കാം.