ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

കെനിയ

ഒറ്റനോട്ടത്തിൽ—കെനിയ

  • 5,51,01,000—ജനസംഖ്യ
  • 31,017—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 605—സഭകൾ
  • 1 to 1,863—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ എന്റെ പ്രതീ​ക്ഷ​ക​ളെ​യെ​ല്ലാം കടത്തി​വെട്ടി!

ആഫ്രി​ക്ക​യി​ലെ മിഷനറി ജീവിതം മാൻ​ഫ്രെഡ്‌ റ്റൊനാ​ക്കി​നെ ക്ഷമ ഉൾപ്പെടെ അനേകം ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാ​നും സഹായിച്ചു.