ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

ലെസോത്തോ

  • ബോകോങ്‌, ലെസോ​ത്തോ​—വീക്ഷാഗോപുരം മാസിക കൊടു​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—ലെസോത്തോ

  • 21,92,000—ജനസംഖ്യ
  • 4,222—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 81—സഭകൾ
  • 1 to 566—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം