വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നേർച്ച

നേർച്ച

എന്തെങ്കി​ലും ചെയ്യാമെ​ന്നോ യാഗമോ കാഴ്‌ച​യോ അർപ്പി​ക്കാമെ​ന്നോ ഏതെങ്കി​ലും സേവനം ചെയ്‌തുതുടങ്ങാമെ​ന്നോ നിയമ​വി​രു​ദ്ധ​മ​ല്ലാത്ത ചില കാര്യങ്ങൾ ചെയ്യില്ലെ​ന്നോ ഒക്കെ ദൈവ​ത്തി​നു വാക്കു കൊടു​ക്കു​ന്നത്‌. സത്യം ചെയ്യു​ന്ന​തി​ന്റെ അതേ ഗൗരവം ഇതിനു​മുണ്ട്‌.—സംഖ 6:2; സഭ 5:4; മത്ത 5:33.