ബ്രാഞ്ച്‌ പ്രതിനിധി പങ്കെടുക്കുന്ന 2021-2022-ലെ സർക്കിട്ട്‌ സമ്മേളനത്തിന്റെ കാര്യപരിപാടി

വിശ്വാസം ശക്തമാക്കുക!

ബ്രാഞ്ച്‌ പ്രതിനിധി പങ്കെടുക്കുന്ന സർക്കിട്ട്‌ സമ്മേളനത്തിൽ രാവിലെയും ഉച്ച കഴിഞ്ഞും നടക്കുന്ന പരിപാടികൾ.

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക

പരിപാടികളിൽനിന്ന്‌ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.