വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. 1. നമ്മൾ എങ്ങനെ​യാണ്‌ ‘യഹോ​വ​യ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നത്‌?’ (സങ്കീ. 130:5, 6)

  2. 2. ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ യഹോ​വ​യ്‌ക്കാ​യി എങ്ങനെ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കാം? (ഹബ. 2:3, 4; 2 തിമൊ. 4:2; ലൂക്കോ. 2:36-38)

  3. 3. യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി കാത്തി​രി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ സമയം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കാം? (2 പത്രോ. 3:11-13)

  4. 4. പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ യഹോ​വ​യ്‌ക്കാ​യി ഉറപ്പോ​ടെ കാത്തി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (സങ്കീ. 62:1, 2, 8, 10; 68:6; 130:2-4)

  5. 5. ‘നീതി​മാ​ന്മാർക്കുള്ള പ്രതി​ഫലം കിട്ടാൻ’ നമ്മൾ എന്തു ചെയ്യണം? (സങ്കീ. 58:11)

© 2023 Watch Tower Bible and Tract Society of Pennsylvania

CA-copgm24-MY