വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ7-ജി

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യരുശ​ലേ​മിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​നാ​ളു​കൾ (ഭാഗം 1)

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

33, നീസാൻ 8

ബഥാന്യ

പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ യേശു എത്തുന്നു

     

11:55–12:1

നീസാൻ 9

ബഥാന്യ

മറിയ യേശു​വി​ന്റെ തലയി​ലും പാദങ്ങ​ളി​ലും തൈലം ഒഴിക്കുന്നു

26:6-13

14:3-9

 

12:2-11

ബഥാന്യ-ബേത്ത്‌ഫാഗ-യരുശലേം

വിജയ​ശ്രീ​ലാ​ളി​ത​നാ​യി കഴുത​പ്പു​റ​ത്തേറി യരുശ​ലേ​മിൽ പ്രവേശിക്കുന്നു

21:1-11, 14-17

11:1-11

19:29-44

12:12-19

നീസാൻ 10

ബഥാന്യ-യരുശലേം

അത്തി മരത്തെ ശപിക്കു​ന്നു; ആലയം വീണ്ടും ശുദ്ധീകരിക്കുന്നു

21:18, 19; 21:12, 13

11:12-17

19:45, 46

 

യരുശലേം

യേശു​വി​നെ ഇല്ലാതാ​ക്കാൻ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ഗൂഢാ​ലോ​ചന നടത്തുന്നു

 

11:18, 19

19:47, 48

 

യഹോവ സംസാ​രി​ക്കു​ന്നു; യേശു തന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു; ജൂതന്മാ​രു​ടെ വിശ്വാ​സ​മി​ല്ലാ​യ്‌മ സംബന്ധിച്ച യശയ്യയു​ടെ പ്രവചനം നിവൃ​ത്തി​യാ​കു​ന്നു

     

12:20-50

നീസാൻ 11

ബഥാന്യ-യരുശലേം

ഉണങ്ങി​പ്പോയ അത്തി മരത്തിൽനി​ന്നുള്ള പാഠം

21:19-22

11:20-25

   

യരുശ​ലേം, ദേവാലയം

യേശു​വി​ന്റെ അധികാ​രം ചോദ്യം​ചെ​യ്യ​പ്പെ​ടു​ന്നു; രണ്ട്‌ ആൺമക്ക​ളു​ടെ ദൃഷ്ടാന്തം

21:23-32

11:27-33

20:1-8

 

ക്രൂര​ന്മാ​രായ കൃഷി​ക്കാ​രു​ടെ​യും വിവാ​ഹ​വി​രു​ന്നി​ന്റെ​യും ദൃഷ്ടാ​ന്തങ്ങൾ

21:33–22:14

12:1-12

20:9-19

 

ദൈവ​ത്തെ​യും സീസറി​നെ​യും കുറി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ഏറ്റവും വലിയ കല്‌പ​ന​യെ​ക്കു​റി​ച്ചും ഉള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു

22:15-40

12:13-34

20:20-40

 

ക്രിസ്‌തു ദാവീ​ദി​ന്റെ പുത്ര​നാ​ണോ എന്നു ജനക്കൂ​ട്ട​ത്തോ​ടു ചോദി​ക്കു​ന്നു

22:41-46

12:35-37

20:41-44

 

ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും കാര്യം കഷ്ടം

23:1-39

12:38-40

20:45-47

 

വിധവ സംഭാവന ഇടുന്നതു യേശു നിരീ​ക്ഷി​ക്കു​ന്നു

 

12:41-44

21:1-4

 

ഒലിവുമല

ഭാവി​സാ​ന്നി​ധ്യ​ത്തി​ന്റെ അടയാളം നൽകുന്നു

24:1-51

13:1-37

21:5-38

 

ദൃഷ്ടാ​ന്തങ്ങൾ: പത്തു കന്യക​മാർ, താലന്തു​കൾ, ചെമ്മരി​യാ​ടു​ക​ളും കോലാ​ടു​ക​ളും

25:1-46

     

നീസാൻ 12

യരുശലേം

ജൂതമ​ത​നേ​താ​ക്ക​ന്മാർ യേശു​വി​നെ വധിക്കാൻ ഗൂഢാ​ലോ​ചന നടത്തുന്നു

26:1-5

14:1, 2

22:1, 2

 

യൂദാസ്‌ ഒറ്റി​ക്കൊ​ടു​ക്കാൻ പദ്ധതി​യി​ടു​ന്നു

26:14-16

14:10, 11

22:3-6

 

നീസാൻ 13 (വ്യാഴാ​ഴ്‌ച ഉച്ച കഴിഞ്ഞ്‌)

യരുശ​ലേ​മിന്‌ അടുത്തോ യരുശലേമിലോ

അവസാ​നത്തെ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ

26:17-19

14:12-16

22:7-13

 

നീസാൻ 14

യരുശലേം

അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊത്ത്‌ പെസഹ ഭക്ഷിക്കു​ന്നു

26:20, 21

14:17, 18

22:14-18

 

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകു​ന്നു

     

13:1-20