വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ7-ബി

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

29, ശരത്‌കാ​ലം

യോർദാൻ നദി, യോർദാ​ന്‌ അക്കരെ​യുള്ള ബഥാന്യ​യി​ലോ അതിന്‌ അടുത്തോ

യേശു സ്‌നാ​ന​മേൽക്കു​ന്നു, അഭിഷി​ക്ത​നാ​കു​ന്നു; യഹോവ യേശു​വി​നെ പുത്ര​നാ​യി പ്രഖ്യാ​പി​ച്ച്‌ അംഗീകരിക്കുന്നു

3:13-17

1:9-11

3:21-38

യഹൂദ്യ വിജന​ഭൂ​മി

പിശാച്‌ പരീക്ഷി​ക്കു​ന്നു

4:1-11

1:12, 13

4:1-13

 

യോർദാ​ന്‌ അക്കരെ​യുള്ള ബഥാന്യ

സ്‌നാ​പ​ക​യോ​ഹ​ന്നാൻ യേശു​വി​നെ ദൈവ​ത്തി​ന്റെ കുഞ്ഞാ​ടാ​യി തിരി​ച്ച​റി​യി​ക്കു​ന്നു; ആദ്യത്തെ ശിഷ്യ​ന്മാർ യേശു​വി​ന്റെ​കൂ​ടെ ചേരുന്നു

     

1:15, 19-51

ഗലീല​യി​ലെ കാനാ; കഫർന്നഹൂം

വിവാ​ഹ​വി​രു​ന്നിൽ ആദ്യത്തെ അത്ഭുതം, വെള്ളം വീഞ്ഞാ​ക്കു​ന്നു; കഫർന്ന​ഹൂം സന്ദർശിക്കുന്നു

     

2:1-12

30, പെസഹ

യരുശലേം

ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

     

2:13-25

നിക്കോ​ദേ​മൊ​സു​മാ​യുള്ള സംഭാ​ഷ​ണം

     

3:1-21

യഹൂദ്യ; ഐനോൻ

യഹൂദ്യ​യി​ലെ നാട്ടിൻപു​റ​ത്തേക്കു പോകു​ന്നു, ശിഷ്യ​ന്മാർ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു; യേശു​വി​നെ​ക്കു​റി​ച്ചുള്ള യോഹ​ന്നാ​ന്റെ അന്തിമ​സാ​ക്ഷ്യം

     

3:22-36

തിബെ​ര്യാ​സ്‌; യഹൂദ്യ

യോഹ​ന്നാൻ ജയിലി​ലാ​കു​ന്നു; യേശു ഗലീല​യി​ലേക്കു പോകു​ന്നു

4:12; 14:3-5

6:17-20

3:19, 20

4:1-3

ശമര്യ​യി​ലെ സുഖാർ

ഗലീല​യി​ലേക്കു പോകും​വഴി ശമര്യ​ക്കാ​രെ പഠിപ്പിക്കുന്നു

     

4:4-43

യഹൂദ്യ വിജന​ഭൂ​മി