വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ഇസ്രായേ​ല്യർ ഈജി​പ്‌തിൽ വർധി​ക്കു​ന്നു (1-7)

    • ഫറവോൻ ഇസ്രായേ​ല്യ​രെ ഞെരു​ക്കു​ന്നു (8-14)

    • ദൈവ​ഭ​യ​മുള്ള വയറ്റാ​ട്ടി​കൾ കുഞ്ഞു​ങ്ങളെ രക്ഷിക്കു​ന്നു (15-22)

  • 2

    • മോശ​യു​ടെ ജനനം (1-4)

    • ഫറവോ​ന്റെ മകൾ മോശയെ ദത്തെടു​ക്കു​ന്നു (5-10)

    • മോശ മിദ്യാ​നിലേക്ക്‌ ഓടിപ്പോ​കു​ന്നു; സിപ്പോ​റയെ വിവാഹം കഴിക്കു​ന്നു (11-22)

    • ദൈവം ഇസ്രായേ​ല്യ​രു​ടെ ദീന​രോ​ദനം കേൾക്കു​ന്നു (23-25)

  • 3

    • മോശ​യും കത്തുന്ന മുൾച്ചെ​ടി​യും (1-12)

    • യഹോവ സ്വന്തം പേരിനെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​ന്നു (13-15)

    • യഹോവ മോശ​യ്‌ക്കു നിർദേ​ശങ്ങൾ നൽകുന്നു (16-22)

  • 4

    • മോശ കാണി​ക്കേണ്ട മൂന്ന്‌ അടയാ​ളങ്ങൾ (1-9)

    • കഴിവി​ല്ലെന്നു മോശ​യ്‌ക്കു തോന്നു​ന്നു (10-17)

    • മോശ ഈജി​പ്‌തിലേക്കു മടങ്ങുന്നു (18-26)

    • മോശ​യും അഹരോ​നും വീണ്ടും ഒത്തു​ചേ​രു​ന്നു (27-31)

  • 5

    • മോശ​യും അഹരോ​നും ഫറവോ​ന്റെ മുന്നിൽ (1-5)

    • കൂടുതൽ കഷ്ടപ്പെ​ടു​ത്തു​ന്നു (6-18)

    • ഇസ്രായേ​ല്യർ മോശയെ​യും അഹരോനെ​യും കുറ്റ​പ്പെ​ടു​ത്തു​ന്നു (19-23)

  • 6

    • സ്വത​ന്ത്ര​രാ​ക്കുമെന്നു വീണ്ടും ഉറപ്പു കൊടു​ക്കു​ന്നു (1-13)

      • യഹോവ തന്റെ പേര്‌ വെളിപ്പെ​ടു​ത്തി​യി​രു​ന്നില്ല (2, 3)

    • മോശ​യുടെ​യും അഹരോന്റെ​യും വംശാ​വലി (14-27)

    • വീണ്ടും ഫറവോ​നെ ചെന്നു​കാ​ണാൻ മോശയോ​ടു പറയുന്നു (28-30)

  • 7

    • യഹോവ മോശ​യ്‌ക്കു ധൈര്യം കൊടു​ക്കു​ന്നു (1-7)

    • അഹരോ​ന്റെ വടി വലി​യൊ​രു പാമ്പാ​യി​ത്തീ​രു​ന്നു (8-13)

    • 1-ാം ബാധ: വെള്ളം രക്തമാ​കു​ന്നു (14-25)

  • 8

    • 2-ാം ബാധ: തവളകൾ (1-15)

    • 3-ാം ബാധ: കൊതു​കു​കൾ (16-19)

    • 4-ാം ബാധ: രക്തം കുടി​ക്കുന്ന ഈച്ചകൾ (20-32)

      • ഗോശെൻ ദേശത്തെ ബാധി​ക്കു​ന്നില്ല (22, 23)

  • 9

    • 5-ാം ബാധ: മൃഗങ്ങൾ ചാകുന്നു (1-7)

    • 6-ാം ബാധ: മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും മേൽ പരുക്കൾ (8-12)

    • 7-ാം ബാധ: ആലിപ്പഴം (13-35)

      • ഫറവോൻ ദൈവ​ത്തി​ന്റെ ശക്തി കാണും (16)

      • യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​കും (16)

  • 10

    • 8-ാം ബാധ: വെട്ടു​ക്കി​ളി​കൾ (1-20)

    • 9-ാം ബാധ: ഇരുട്ട്‌ (21-29)

  • 11

    • പത്താമത്തെ ബാധ​യെ​ക്കു​റിച്ച്‌ അറിയി​ക്കു​ന്നു (1-10)

      • ഇസ്രായേ​ല്യർ സമ്മാനങ്ങൾ ചോദി​ക്കണം (2)

  • 12

    • പെസഹ ഏർപ്പെ​ടു​ത്തു​ന്നു (1-28)

      • കട്ടിള​ക്കാ​ലിൽ രക്തം തളിക്കണം (7)

    • 10-ാം ബാധ: ആദ്യജാ​ത​ന്മാർ കൊല്ലപ്പെ​ടു​ന്നു (29-32)

    • ഈജി​പ്‌തിൽനി​ന്നുള്ള പുറപ്പാ​ട്‌ (33-42)

      • 430 വർഷം പൂർത്തി​യാ​കു​ന്നു (40, 41)

    • പെസഹ ആചരി​ക്കു​ന്ന​തി​നുള്ള നിർദേ​ശങ്ങൾ (43-51)

  • 13

    • മൂത്ത ആൺമക്കളെ​ല്ലാം യഹോ​വ​യ്‌ക്കു​ള്ളത്‌ (1, 2)

    • പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10)

    • മൂത്ത ആൺമക്കളെ​യും കടിഞ്ഞൂ​ലു​കളെ​യും ദൈവ​ത്തി​നു സമർപ്പി​ക്കണം (11-16)

    • ഇസ്രായേ​ല്യ​രെ ചെങ്കട​ലിന്‌ അടു​ത്തേക്കു നയിക്കു​ന്നു (17-20)

    • മേഘസ്‌തം​ഭ​വും അഗ്നിസ്‌തം​ഭ​വും (21, 22)

  • 14

    • ഇസ്രായേ​ല്യർ കടൽത്തീ​രത്ത്‌ എത്തുന്നു (1-4)

    • ഫറവോൻ ഇസ്രായേ​ല്യ​രെ പിന്തു​ട​രു​ന്നു (5-14)

    • ഇസ്രായേ​ല്യർ ചെങ്കടൽ കടക്കുന്നു (15-25)

    • ഈജി​പ്‌തു​കാർ കടലിൽ മുങ്ങി​ച്ചാ​കു​ന്നു (26-28)

    • ഇസ്രായേ​ല്യർ യഹോ​വ​യിൽ വിശ്വ​സി​ക്കാൻതു​ട​ങ്ങു​ന്നു (29-31)

  • 15

    • മോശ​യും ഇസ്രായേ​ല്യ​രും ജയഗീതം ആലപി​ക്കു​ന്നു (1-19)

    • മിര്യാം ഗാനത്തി​നു പ്രതി​ഗാ​നം പാടുന്നു (20, 21)

    • കയ്‌പു​വെള്ളം മധുര​മു​ള്ള​താ​ക്കു​ന്നു (22-27)

  • 16

    • ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ ആളുകൾ പിറു​പി​റു​ക്കു​ന്നു (1-3)

    • യഹോവ ആളുക​ളു​ടെ പിറു​പി​റു​പ്പു കേൾക്കു​ന്നു (4-12)

    • ആഹാര​മാ​യി കാടപ്പ​ക്ഷി​യും മന്നയും കൊടു​ക്കു​ന്നു (13-21)

    • ശബത്തിൽ മന്നയില്ല (22-30)

    • മന്ന ഓർമ​യ്‌ക്കാ​യി സൂക്ഷി​ച്ചുവെ​ക്കു​ന്നു (31-36)

  • 17

    • ഹോ​രേ​ബിൽവെച്ച്‌ വെള്ളം കിട്ടാ​ത്ത​തി​നു പരാതിപ്പെ​ടു​ന്നു (1-4)

    • പാറയിൽനി​ന്ന്‌ വെള്ളം (5-7)

    • അമാ​ലേ​ക്യ​രു​ടെ ആക്രമ​ണ​വും അവരുടെ തോൽവി​യും (8-16)

  • 18

    • യി​ത്രൊ​യും സിപ്പോ​റ​യും വരുന്നു (1-12)

    • ന്യായാ​ധി​പ​ന്മാ​രെ നിയമി​ക്കാൻ യിത്രൊ ഉപദേ​ശി​ക്കു​ന്നു (13-27)

  • 19

    • സീനായ്‌ പർവത​ത്തി​ന്റെ അടിവാ​ര​ത്തിൽ (1-25)

      • ഇസ്രായേ​ല്യർ രാജ-പുരോ​ഹി​ത​ന്മാർ ആയിത്തീ​രും (5, 6)

      • ദൈവത്തെ കൂടി​ക്കാ​ണാൻ ജനത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്നു (14, 15)

  • 20

    • പത്തു കല്‌പ​നകൾ (1-17)

    • അത്ഭുതപ്ര​തി​ഭാ​സം കണ്ട്‌ ഇസ്രായേ​ല്യർ പേടി​ച്ചുപോ​കു​ന്നു (18-21)

    • ആരാധ​ന​യ്‌ക്കുള്ള നിർദേ​ശങ്ങൾ (22-26)

  • 21

    • ഇസ്രായേ​ല്യർക്കുള്ള ന്യായ​ത്തീർപ്പു​കൾ (1-36)

      • എബ്രാ​യ​രായ അടിമ​കളെ​ക്കു​റിച്ച്‌ (2-11)

      • സഹമനു​ഷ്യ​നെ ആക്രമി​ച്ചാൽ (12-27)

      • മൃഗങ്ങളെ​ക്കു​റിച്ച്‌ (28-36)

  • 22

    • ഇസ്രായേ​ല്യർക്കുള്ള ന്യായ​ത്തീർപ്പു​കൾ (1-31)

      • മോഷ്ടി​ച്ചാൽ (1-4)

      • വിളവു​കൾ നശിപ്പി​ച്ചാൽ (5, 6)

      • നഷ്ടപരി​ഹാ​ര​വും ഉടമസ്ഥാ​വ​കാ​ശ​വും (7-15)

      • കന്യകയെ വശീക​രി​ച്ചാൽ (16, 17)

      • ആരാധ​ന​യും സാമൂ​ഹി​ക​നീ​തി​യും (18-31)

  • 23

    • ഇസ്രായേ​ല്യർക്കുള്ള ന്യായ​ത്തീർപ്പു​കൾ (1-19)

      • നേരും നെറി​യും ഉള്ള പെരു​മാ​റ്റം (1-9)

      • ശബത്തു​ക​ളും ഉത്സവങ്ങ​ളും (10-19)

    • ഇസ്രായേ​ല്യ​രെ നയിക്കാൻ ദൈവ​ദൂ​തനെ അയയ്‌ക്കു​ന്നു (20-26)

    • ദേശം കൈവ​ശ​മാ​ക്കൽ, അതിർത്തി​കൾ (27-33)

  • 24

    • ഉടമ്പടി പാലി​ക്കാമെന്നു ജനം സമ്മതി​ക്കു​ന്നു (1-11)

    • മോശ സീനായ്‌ പർവത​ത്തിൽ (12-18)

  • 25

    • വിശു​ദ്ധ​കൂ​ടാ​ര​ത്തി​നുള്ള സംഭാ​വ​നകൾ (1-9)

    • പെട്ടകം (10-22)

    • മേശ (23-30)

    • തണ്ടുവി​ളക്ക്‌ (31-40)

  • 26

    • വിശു​ദ്ധ​കൂ​ടാ​രം (1-37)

      • കൂടാ​ര​ത്തു​ണി (1-14)

      • ചട്ടങ്ങളും വെള്ളി​ച്ചു​വ​ടു​ക​ളും (15-30)

      • തിരശ്ശീ​ല​യും യവനി​ക​യും (31-37)

  • 27

    • ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം (1-8)

    • മുറ്റം (9-19)

    • തണ്ടുവി​ള​ക്കി​നുള്ള എണ്ണ (20, 21)

  • 28

    • പൗരോ​ഹി​ത്യ​വ​സ്‌ത്രം (1-5)

    • ഏഫോദ്‌ (6-14)

    • മാർച്ചട്ട (15-30)

      • ഊറീ​മും തുമ്മീ​മും (30)

    • കൈയി​ല്ലാത്ത അങ്കി (31-35)

    • തലപ്പാ​വും സ്വർണംകൊ​ണ്ടുള്ള തകിടും (36-39)

    • മറ്റു പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ (40-43)

  • 29

    • പുരോ​ഹി​ത​ന്മാ​രെ നിയമി​ക്കു​ന്നു (1-37)

    • ദിവസേന അർപ്പി​ക്കേണ്ട യാഗങ്ങൾ (38-46)

  • 30

    • സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം (1-10)

    • ജനസം​ഖ്യാ​ക​ണക്കെ​ടുപ്പ്‌, പാപപ​രി​ഹാ​ര​ത്തി​നുള്ള പണം (11-16)

    • കൈകാ​ലു​കൾ കഴുകാ​നുള്ള ചെമ്പു​പാ​ത്രം (17-21)

    • അഭി​ഷേ​ക​തൈ​ല​ത്തി​നുള്ള പ്രത്യേക കൂട്ട്‌ (22-33)

    • വിശുദ്ധ സുഗന്ധ​ക്കൂട്ട്‌ ഉണ്ടാക്കേണ്ട വിധം (34-38)

  • 31

    • ശില്‌പി​കൾക്കു ദൈവാ​ത്മാവ്‌ ലഭിക്കു​ന്നു (1-11)

    • ശബത്ത്‌—ദൈവ​ത്തി​നും ഇസ്രായേ​ലി​നും മധ്യേ​യുള്ള അടയാളം (12-17)

    • രണ്ടു കൽപ്പല​കകൾ (18)

  • 32

    • സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ആരാധി​ക്കു​ന്നു (1-35)

      • മോശ വിചിത്ര​മായ ഒരു പാട്ടു കേൾക്കു​ന്നു (17, 18)

      • മോശ കൽപ്പല​കകൾ ഉടച്ചു​ക​ള​യു​ന്നു (19)

      • യഹോ​വയോ​ടു വിശ്വ​സ്‌ത​രായ ലേവ്യർ (26-29)

  • 33

    • ദൈവം ഇസ്രായേ​ല്യ​രെ ശാസി​ക്കു​ന്നു (1-6)

    • സാന്നി​ധ്യ​കൂ​ടാ​രം പാളയ​ത്തി​നു പുറത്ത്‌ സ്ഥാപി​ക്കു​ന്നു (7-11)

    • യഹോ​വ​യു​ടെ തേജസ്സു കാണാ​നുള്ള മോശ​യു​ടെ ആഗ്രഹം (12-23)

  • 34

    • പുതിയ കൽപ്പല​കകൾ (1-4)

    • മോശ യഹോ​വ​യു​ടെ തേജസ്സു കാണുന്നു (5-9)

    • ഉടമ്പടി​യു​ടെ വിശദാം​ശങ്ങൾ ആവർത്തി​ക്കു​ന്നു (10-28)

    • മോശ​യു​ടെ മുഖത്തു​നിന്ന്‌ പ്രഭാ​കി​ര​ണങ്ങൾ പ്രസരി​ക്കു​ന്നു (29-35)

  • 35

    • ശബത്ത്‌ ആചരി​ക്കാ​നുള്ള നിർദേ​ശങ്ങൾ (1-3)

    • വിശു​ദ്ധ​കൂ​ടാ​ര​ത്തി​നുള്ള സംഭാ​വ​നകൾ (4-29)

    • ബസലേ​ലി​നും ഒഹൊ​ലി​യാ​ബി​നും ദൈവാ​ത്മാവ്‌ ലഭിക്കു​ന്നു (30-35)

  • 36

    • ആവശ്യ​ത്തിലേറെ സംഭാ​വ​നകൾ (1-7)

    • വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ നിർമാ​ണം (8-38)

  • 37

    • പെട്ടകം ഉണ്ടാക്കു​ന്നു (1-9)

    • മേശ (10-16)

    • തണ്ടുവി​ളക്ക്‌ (17-24)

    • സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം (25-29)

  • 38

    • ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം (1-7)

    • ചെമ്പുകൊ​ണ്ടുള്ള പാത്രം (8)

    • മുറ്റം (9-20)

    • വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ഇനവി​വ​ര​പ്പ​ട്ടിക (21-31)

  • 39

    • പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ ഉണ്ടാക്കു​ന്നു (1)

    • ഏഫോദ്‌ (2-7)

    • മാർച്ചട്ട (8-21)

    • കൈയി​ല്ലാത്ത അങ്കി (22-26)

    • മറ്റു പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ (27-29)

    • സ്വർണംകൊ​ണ്ടുള്ള തകിട്‌ (30, 31)

    • മോശ വിശു​ദ്ധ​കൂ​ടാ​രം പരി​ശോ​ധി​ക്കു​ന്നു (32-43)

  • 40

    • വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കു​ന്നു (1-33)

    • യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറയു​ന്നു (34-38)