വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2017 | കൗമാത്തിൽ വിഷാമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?

കൗമാക്കാർക്കിയിലെ വിഷാദം ആശങ്ക ഉളവാക്കുംവിധം കുതിച്ചുയർന്നിരിക്കുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു.

ഈ പ്രശ്‌നത്തിന്‌ എന്താണു പരിഹാരം?

ഈ ലക്കം ഉണരുക!, വിഷാദം അനുഭവിക്കുന്ന കൗമാക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഉള്ള ചില നിർദേങ്ങളും അവരെ ആശ്വസിപ്പിക്കാനും പിന്തുയ്‌ക്കാനും ആകുന്ന വിധങ്ങളും ചർച്ച ചെയ്യുന്നു.

 

മുഖ്യലേഖനം

കൗമാത്തിൽ വിഷാമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?

അതിന്‍റെ അടയാങ്ങളും ലക്ഷണങ്ങളും അത്‌ ഉണ്ടാകാനുള്ള കാരണങ്ങളും തിരിച്ചറിയാൻ പഠിക്കുക. മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു കാണുക.

നിങ്ങളുടെ പുഞ്ചിരി—ഒരു നല്ല സമ്മാനം!

ഊഷ്‌മമായ ഒരു പുഞ്ചിരി—സുഹൃത്തുക്കളിൽനിന്നോ അപരിചിരിൽനിന്നോ ഉള്ളത്‌—മറ്റുള്ളരിലേക്കു പടരുന്ന ഒന്നാണ്‌, അവ നമുക്ക് പുത്തൻ ഉണർവ്‌ നൽകുന്നു.

ബൈബിളിന്‍റെ വീക്ഷണം

ഗർഭച്ഛിദ്രം

ഓരോ വർഷവും അഞ്ചു കോടിയിധികം കുട്ടിളെയാണ്‌ മനഃപൂർവമായ ഗർഭച്ഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത്‌. ഗർഭച്ഛിദ്രം സദാചാര ലംഘനമോ?

“അവരുടെ സ്‌നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”

2015 ഏപ്രിൽ 25 ശനിയാഴ്‌ച 7.8 തീവ്രയുള്ള ഭൂകമ്പം നേപ്പാളിനെ പിടിച്ചുകുലുക്കി. പ്രയാമായ ഈ സാഹചര്യത്തിൽ, സത്യക്രിസ്‌ത്യാനിത്വം സ്‌നേത്തിൽ അധിഷ്‌ഠിമാണെന്നും ആ സ്‌നേഹം പ്രവൃത്തിയിലൂടെ കാണിക്കാനാകുമെന്നും യഹോയുടെ സാക്ഷികൾ തെളിയിച്ചു.

കുടുംബങ്ങള്‍ക്കുവേണ്ടി

എങ്ങനെ വിലമതിപ്പു കാണിക്കാം?

പരസ്‌പരം നല്ല ഗുണങ്ങൾ കാണാനും അംഗീരിക്കാനും ഭാര്യാഭർത്താക്കന്മാർ ശ്രമം ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തുറ്റതാകുന്നു. വിലമതിപ്പു കാണിക്കുക എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?

ആരുടെ കരവിരുത്?

സഹാറയിലെ വെള്ളിയുറുമ്പിന്‍റെ കവചം

കരയിലെ ജീവജാങ്ങളിൽ ചൂടു താങ്ങാൻ ഏറ്റവുധികം കെല്‌പുള്ള ജീവിളിലൊന്നാണ്‌ സഹാറയിലെ വെള്ളിയുറുമ്പുകൾ. ഈ കൊടുംചൂട്‌ താങ്ങാൻ വെള്ളിയുറുമ്പിനെ പ്രാപ്‌തനാക്കുന്നത്‌ എന്താണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ നിങ്ങൾക്ക്‌ എതിരെ പ്രവർത്തി​ക്കാ​തെ നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ സഹായി​ക്കു​ന്ന ആറു വഴികൾ.

യഹോ​വ​യു​ടെ സാക്ഷികൾ ദുരി​താ​ശ്വാ​സ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

ഞങ്ങൾ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും ദുരി​താ​ശ്വാ​സം നൽകുന്നത്‌ എങ്ങനെ​യെന്ന്‌ കാണുക.