വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജൂലൈ 

ഈ ലക്കത്തിൽ 2016 ആഗസ്റ്റ് 29 മുതൽ സെപ്‌റ്റം​ബർ 25 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—ഘാന

കൂടുതൽ സുവി​ശേ​ഷ​കരെ ആവശ്യ​മുള്ള സ്ഥലത്ത്‌ സേവി​ക്കു​ന്ന​വർക്ക് അനേകം വെല്ലു​വി​ളി​ക​ളുണ്ട്, എന്നാൽ പ്രതി​ഫ​ലങ്ങൾ നിരവ​ധി​യാണ്‌.

ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുക, വസ്‌തു​വ​ക​കളല്ല

വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാ​നുള്ള ആഗ്രഹത്തെ നമ്മൾ നിയ​ന്ത്രി​ക്കേ​ണ്ട​തി​ന്‍റെ കാരണം യേശു വിശദീ​ക​രി​ക്കു​ന്നു.

നമ്മൾ ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്?

ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ മൂന്നു കാര്യങ്ങൾ നമ്മുടെ ജാഗ്രത കുറച്ചു​ക​ള​ഞ്ഞേ​ക്കാം.

“ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും”

ഉത്‌ക​ണ്‌ഠ​ക​ളും ദുരി​ത​ങ്ങ​ളും ഉണ്ടാകു​മ്പോൾ യഹോവ ഒരു സുഹൃ​ത്താ​ണെന്നു തെളി​യി​ച്ചി​ട്ടുണ്ട്.

ദൈവ​കൃ​പ​യ്‌ക്കാ​യി നന്ദിയു​ള്ളവർ

മനുഷ്യ​രോ​ടു ദൈവം കൃപ പ്രകടി​പ്പി​ച്ചി​രി​ക്കുന്ന ഏറ്റവും വലിയ വിധം ഏത്‌?

കൃപ​യെ​ക്കു​റി​ച്ചുള്ള സുവി​ശേഷം വ്യാപി​പ്പി​ക്കുക

‘രാജ്യ​ത്തി​ന്‍റെ സുവി​ശേഷം’ എങ്ങനെ​യാ​ണു ദൈവ​കൃപ എടുത്തു​കാ​ട്ടു​ന്നത്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹസ്‌കേൽ 37-‍ാ‍ം അധ്യാ​യ​ത്തിൽ രണ്ടു കോലു​കൾ ചേർന്ന് ഒരു കോലാ​കു​ന്ന​തി​നെ​ക്കു​റിച്ച് പറയുന്നു. എന്താണ്‌ അതിന്‍റെ അർഥം?