വീക്ഷാഗോപുരം 2013 ജനുവരി  | ലോകാവസാനത്തെ നിങ്ങൾ ഭയപ്പെടേണ്ടതുണ്ടോ?

ലോകാവസാനത്തെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.

ഞങ്ങളുടെ വായനക്കാർക്ക്‌

സ്ഥിരംപംക്തിയിൽപെട്ട ചില ലേഖനങ്ങൾ ഇനിമുതൽ വെബ്‌സൈറ്റിൽ മാത്രമേ ലഭ്യമാകൂ. ഈ മാറ്റങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ വായിക്കുക.

മുഖ്യലേഖനം

ലോകാവസാനം​—ഭയപ്പെടേണ്ടതുണ്ടോ?

ലോകാവസാനത്തെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.

ദൈവത്തോട് അടുത്തുചെല്ലുക

‘നീ ഇക്കാര്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു’

ദൈവത്തെക്കുറിച്ചുള്ള സത്യത്തിന്റെ ചുരുളഴിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്ന്‌ പഠിക്കുക.

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന്‌ ഞാൻ ഒടുവിൽ മനസ്സിലാക്കി”

പുകയിലയുടെ ഉപയോഗവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും നിറുത്താൻ ഒരു ചെറുപ്പക്കാരനെ ബൈബിൾ സഹായിച്ചത്‌ എങ്ങനെ?

അവരുടെ വിശ്വാസം അനുകരിക്കുക

“അവൻ മരിച്ചെങ്കിലും ഇന്നും സംസാരിക്കുന്നു”

ഹാബേലിന്‌ സ്‌നേഹനിധിയായ ഒരു സ്രഷ്ടാവിൽ വിശ്വാസമുണ്ടായിരുന്നതിന്റെ ഈടുറ്റ മൂന്നുകാരണങ്ങൾ.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ദൈവത്തിന്റെ പേര്‌ എന്താണ്‌? നമ്മൾ അത്‌ ഉപയോഗിക്കേണ്ടത്‌ എന്തുകൊണ്ട്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

അസൂയ ഒഴിവാ​ക്കു​ക

സഹോ​ദ​ര​നും സഹോ​ദ​രി​ക്കും തന്നോടു അസൂയ തോന്നി​യ​പ്പോൾ മോശ അതി​നോ​ടു പ്രതി​ക​രി​ച്ച വിധ​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​ക.

“നന്ദി” പറയുക

മാതാ​പി​താ​ക്ക​ളേ, കുഞ്ഞു​നാൾമു​തൽ “നന്ദി” പറയാ​നു​ള്ള ശീലം കുട്ടി​ക​ളെ പഠിപ്പി​ക്കു​ക.