പെറ്റർ മസ്നി: ഒരു നിയമ പ്രൊഫസർ തന്റെ വിശ്വാസം വിശദീകരിക്കുന്നു
യുക്തിശാസ്ത്രത്തിൽ വിദഗ്ധനാണ് പെറ്റർ. ഏതൊരു കാര്യത്തിനും ഒരു കാരണമുണ്ടെന്നു പഠിച്ചപ്പോൾ, അതുവരെ വിശ്വസിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം മാറി ചിന്തിക്കാൻ തുടങ്ങി. അതെക്കുറിച്ച് കേൾക്കാം.