വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വിജയം വരിക്കുമ്പോഴും താഴ്‌മയുള്ളവരായിരിക്കുക

വിജയം വരിക്കുമ്പോഴും താഴ്‌മയുള്ളവരായിരിക്കുക

ദാവീദ്‌ രാജ്യ​ത്തി​ലു​ള്ള​വ​രു​ടെ​യെ​ല്ലാം പ്രശംസ നേടി (1ശമു 18:5-7; w04 4/1 15 ¶4)

ദാവീദിന്റെ ഉദ്യമ​ങ്ങ​ളെ​യെ​ല്ലാം യഹോവ വിജയി​പ്പി​ച്ചു (1ശമു 18:14)

എങ്കിലും ദാവീദ്‌ താഴ്‌മ കാണിച്ചു (1ശമു 18:22, 23; w18.01 28 ¶6-7)

യഹോവയിൽനിന്നുള്ള അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മ്പോ​ഴും നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? താഴ്‌മ​യു​ള്ള​വ​രാ​യി തുടരാൻ നമുക്ക്‌ എങ്ങനെ കഴിയും?