വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

ഒരിക്ക​ലും നിറം മങ്ങാത്ത കിളി​ത്തൂ​വൽ

ഒരിക്ക​ലും നിറം മങ്ങാത്ത കിളി​ത്തൂ​വൽ

മനുഷ്യ​നിർമി​ത​മായ പെയി​ന്റു​ക​ളു​ടെ​യും വസ്‌ത്ര​ങ്ങ​ളു​ടെ​യും ഒക്കെ നിറം മങ്ങാറു​ണ്ടെ​ങ്കി​ലും പക്ഷിത്തൂ​വ​ലു​ക​ളു​ടെ നിറമോ ശോഭ​യോ ഒരിക്ക​ലും മങ്ങാറില്ല. എന്താണ്‌ അതിന്റെ രഹസ്യം?