ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

സമോവ

  • സമോവയിലെ അപ്പിയ​യ്‌ക്ക്‌ അടുത്ത്‌​—സമോ​വൻ ഭാഷയിലുള്ള വീഡി​യോ കാണി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—സമോവ

  • 2,06,000—ജനസംഖ്യ
  • 552—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 12—സഭകൾ
  • 1 to 392—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ഞങ്ങൾ ‘വില​യേ​റിയ മുത്ത്‌’ കണ്ടെത്തി

ഓസ്‌​ട്രേ​ലി​യ​ക്കാ​രായ വിൻസ്റ്റൺ പെയ്‌നി​ന്റെ​യും പമേല​യു​ടെ​യും സംതൃ​പ്‌തി നിറഞ്ഞ ജീവി​ത​ത്തെ​ക്കു​റിച്ച്‌ വായി​ക്കുക.

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

“ബഹുദ്വീപുളും സന്തോഷിക്കട്ടെ”

ഭരണസംത്തിൽ സേവിക്കുന്ന ജഫ്രി ജാക്‌സന്‍റെ ജീവിതകഥ വായിക്കുക.

യഹോവയുടെ സാക്ഷികളുടെ വാര്‍ഷികപുസ്തകം 2009

സമോവ

ഇതുകൂടെ കാണുക