മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ
3 പ്രതീക്ഷ കൈവി ടാ തി രി ക്കുക
പുതി
ഈ രംഗ
-
ആദ്യത്തെ ആഴ്ച നിങ്ങൾ ലക്ഷ്യത്തി
ലെത്തി. -
രണ്ടാമത്തെ ആഴ്ച ഒരു ദിവസം വിട്ടു
പോ യി. -
മൂന്നാ
മത്തെ ആഴ്ച നിങ്ങൾ വീണ്ടും ലക്ഷ്യത്തി ലെത്തി. -
നാലാ
മത്തെ ആഴ്ച കഷ്ടിച്ച് ഒരു തവണ ചെയ്തു. -
അഞ്ചാമത്തെ ആഴ്ച നിങ്ങൾ പിന്നെ
യും ലക്ഷ്യത്തി ലെത്തി, തുടർന്ന ങ്ങോട്ട് ഒരു ആഴ്ച പോ ലും അതു മുടങ്ങി യില്ല.
നിങ്ങളു
ബൈബിൾത
പ്രതീക്ഷ കൈവി
എത്ര തവണ വീണു എന്നതിലല്ല, എത്ര തവണ എഴു
നിങ്ങൾക്കു ചെയ്യാ വു ന്നത്
-
ഒരു തവണ വീണു
പോ യാ ലും അതൊരു സമ്പൂർണ പ രാ ജ യ മാ യി കാണരുത്. ലക്ഷ്യത്തിൽ എത്തി ച്ചേ രാൻ ശ്രമി ക്കു മ്പോൾ ചില തിരി ച്ച ടി കൾ പ്രതീ ക്ഷി ക്കണം. -
കാര്യ
ങ്ങ ളെ ല്ലാം പ്രതീ ക്ഷി ച്ച തു പോ ലെ നടന്ന ചില സന്ദർഭങ്ങൾ ഓർക്കുക. ഉദാഹ ര ണ ത്തിന്, നിങ്ങൾ കുട്ടി ക ളു മാ യി കുറച്ചു കൂ ടെ നല്ല രീതി യിൽ ആശയവി നി മയം നടത്താൻ ശ്രമി ക്കു ക യാ ണെ ന്നി രി ക്കട്ടെ. സ്വയം ഇങ്ങനെ ചോദി ക്കുക: ‘എന്റെ കുട്ടി ക ളോ ടു ദേഷ്യ പ്പെട്ട് അലറാൻ തോന്നി യി ട്ടും വേണ്ടെ ന്നു വെ ച്ചത് ഒടുവിൽ എപ്പോ ഴാണ്? പകരം ഞാൻ എന്താണു ചെയ്തത്? എനിക്ക് എങ്ങനെ അത് ആവർത്തി ക്കാൻ കഴിയും?’ തിരി ച്ച ടി ക ളിൽ കുടു ങ്ങി ക്കി ട ക്കാ തെ തുടർന്നും വിജയി ച്ചു മു ന്നേ റാൻ ഇത്തരം ചോദ്യ ങ്ങൾ നിങ്ങളെ സഹായി ക്കും.
ഉത്ക