മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ
2 സാഹച ര്യം അനുകൂ ല മാ ക്കുക
-
നിങ്ങൾ ഭക്ഷണകാ
ര്യ ങ്ങൾക്കു നല്ലവണ്ണം ശ്രദ്ധ കൊടു ക്കാൻ തീരു മാ ന മെ ടു ത്ത താണ്. പക്ഷേ ആ ഐസ്ക്രീം പാത്രം കണ്ടാൽ അതിൽ നിങ്ങളു ടെ പേര് എഴുതി നിങ്ങൾക്കു വേണ്ടി മാറ്റി വെ ച്ചി രി ക്കു ക യാ ണെന്നു നിങ്ങൾക്കു തോന്നു ന്നു! -
പുകവലി നിറു
ത്താൻ നിങ്ങൾ തീരു മാ നി ച്ച താണ്. പക്ഷേ ഇത് അറിയാ വുന്ന നിങ്ങളു ടെ കൂട്ടു കാ രൻ നിങ്ങളു ടെ നേരെ വീണ്ടും ഒരു സിഗരറ്റ് നീട്ടുന്നു. -
നിങ്ങൾ ഇന്നു വ്യായാ
മം ചെയ്യാൻ തീരു മാ നി ച്ച താണ്. പക്ഷേ അലമാ ര യിൽനിന്ന് രാവിലെ ഷൂ കണ്ടുപി ടി ക്കു ന്ന തു തന്നെ വലി യൊ രു പണിയാ യി നിങ്ങൾക്കു തോന്നു ന്നു.
ഈ രംഗങ്ങൾക്കെ
ബൈബിൾത
കാര്യങ്ങൾ മുൻകൂ
തെറ്റായ കാര്യങ്ങൾ ചെയ്യു
നിങ്ങൾക്കു ചെയ്യാ വു ന്നത്
-
തെറ്റായ കാര്യങ്ങൾ ചെയ്യു
ന്നതു ബുദ്ധി മു ട്ടാ ക്കുക. ഉദാഹ ര ണ ത്തിന്, നല്ല രുചി യു ണ്ടെ ങ്കി ലും ആരോ ഗ്യ ത്തി നു നന്നല്ലാത്ത ഭക്ഷണം ഒഴിവാ ക്ക ണ മെ ന്നു ണ്ടോ? അത്തരം ഭക്ഷണസാ ധ നങ്ങൾ അടുക്ക ള യിൽ സൂക്ഷി ക്കാ തി രി ക്കുക. ഇങ്ങനെ ചെയ്താൽ പ്രലോ ഭ ന മു ണ്ടാ കു മ്പോൾ വഴങ്ങി ക്കൊ ടു ക്കു ന്നതു നിങ്ങൾക്കു ബുദ്ധി മു ട്ടാ യി രി ക്കും, വഴങ്ങി ക്കൊ ടു ക്കാ തി രി ക്കു ന്നത് എളുപ്പ വും. -
ശരിയായ കാര്യങ്ങൾ ചെയ്യു
ന്നത് എളുപ്പ മാ ക്കുക. ഉദാഹ ര ണ ത്തിന്, രാവിലെ എഴു ന്നേ റ്റാ ലു ടൻ വ്യായാ മം ചെയ്യണ മെന്നു നിങ്ങൾ തീരു മാ നി ക്കു ന്നെ ന്നി രി ക്കട്ടെ. തലേദി വസം രാത്രി തന്നെ നിങ്ങളു ടെ വ്യായാ മ വ സ്ത്രം നിങ്ങളു ടെ കിടക്ക യ്ക്ക രി കിൽ തയ്യാറാ ക്കി വെ ക്കുക. ഒന്നു തുടങ്ങി ക്കി ട്ടി യാൽപ്പി ന്നെ അതു തുടർന്നു കൊ ണ്ടു പോ കാൻ എളുപ്പ മാ യി രി ക്കും. -
സുഹൃ
ത്തു ക്കളെ തിര ഞ്ഞെ ടു ക്കു ന്ന തിൽ ശ്രദ്ധ വേണം. കാരണം ആരു ടെ കൂ ടെ യാ ണോ നമ്മൾ സമയം ചെലവ ഴി ക്കു ന്നത്, അവരെ പ്പോ ലെ നമ്മളും പെരു മാ റാ നുള്ള സാധ്യത കൂടു ത ലാണ്. (1 കൊരി ന്ത്യർ 15:33) അതു കൊണ്ട് നിങ്ങൾ നിറു ത്താൻ ആഗ്രഹി ക്കുന്ന ദുശ്ശീ ലങ്ങൾ തുടരാൻ പ്രേരി പ്പി ക്കു ന്ന വ രു മാ യുള്ള കൂട്ടു കെ ട്ടി നു പരിധി വെക്കുക. പകരം നല്ല ശീലങ്ങൾ വളർത്താൻ സഹായി ക്കു ന്ന വരെ കണ്ടുപി ടിച്ച് സുഹൃ ത്തു ക്ക ളാ ക്കുക. (g16-E No. 4)